Ticker

6/recent/ticker-posts

Header Ads Widget

സ്വർണം വെള്ളി വിദേശ നാണയ വിനിമയ നിരക്കുകൾ

💵എക്സ്ചേഞ്ച്‌ റേറ്റ്‌👇

🇺🇸യു എസ്‌ ഡോളർ : 82.74

🇪🇺യൂറൊ : 80.72

🇬🇧ബ്രിട്ടീഷ്‌ പൗണ്ട്‌ : 92.10

🇦🇺ഓസ്ട്രേലിയൻ ഡോളർ : 51.73

🇸🇬സിംഗപ്പൂർ ഡോളർ : 57.91

🇸🇦സൗദി റിയാൽ : 22.06

🇶🇦ഖത്തർ റിയാൽ : 22.72

🇦🇪യു എ ഇ ദിർഹം : 22.52

🇰🇼കുവൈറ്റ്‌ ദിനാർ : 266.03

🇴🇲ഒമാനി റിയാൽ : 214.90

🇧🇭ബഹ്‌റൈൻ ദിനാർ : 220.07

🇲🇾മലേഷ്യൻ റിംഗിറ്റ്‌ : 17.46

🇨🇳ചൈനീസ് യുവാൻ : 11.41

🇨🇦കനേഡിയൻ ഡോളർ : 59.85

🇳🇿ന്യൂസിലാൻഡ് ഡോളർ : 46.67

🇹🇷തുർക്കിഷ് ലിറ : 4.44
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪙

🥇സ്വർണവില പവന് 37000 രൂപ, ഗ്രാമിന് 4625 രൂപ.

🥇സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37000 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3830 രൂപയാണ്.  

🥈സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀

Post a Comment

0 Comments