Ticker

6/recent/ticker-posts

Header Ads Widget

‘നക്ഷത്ര’ക്കള്ളൻ പിടിയിൽ

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മോഷണം നടത്തുന്ന കള്ളൻ പൊലീസ്‌
പിടിയിലായി. തമിഴ്നാട് സ്വദേശി വിൻസന്റ് ജോൺ ആണ് തിരുവനന്തപുരത്ത് പിടിയിലായത്.


സൗത്ത് പാർക്ക് ഹോട്ടലിൽ മോഷണം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നുന്നു. ഇന്ത്യയൊട്ടാകെ 200 കേസുകളിലെ പ്രതിയാണ് വലയിലായിരിക്കുന്നത്.

11 കള്ളപ്പേരുകളുള്ള ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചാ5 starണ് മോഷണം നടത്തുന്നത്. ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച ശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

Post a Comment

0 Comments