പ്ലാസ്റ്റിക് പൂക്കളും ഇലകളും മറ്റ് അലങ്കാരവസ്തുക്കളും പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് പുണെ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് നടപടി
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കൾക്കും വിലക്കേർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. ഇക്കാര്യം പരിഗണിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സി.പി.സി.ബി.) നിർദേശം നൽകി.
- Home-icon
- Latest
- News
- _INDIA
- _WORLD
- _TRENDING
- _KERALA
- __KASARGOD
- __KANNUR
- __WAYANAD
- __KOZHIKODE
- __MALAPPRAM
- _LOCAL NEWS
- _EDUCATION
- _HEALTH & FITNESS
- _SOCIAL MEDIA
- _TRAVEL
- _DEATH NEWS
- _STORY
- _GOLD PRICE
- Politics
- Gulf
- Sports
- _CRICKET
- _FOOTBALL
- _BADMINTON
- _TENNIS
- _OTHERS
- COVID
- CINEMA
- Technology
- Videos
- Top Story
0 Comments