ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് KL- 99 - A സീരീസ്, കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL- 99 B സീരീസ്, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL- 99 - C സീരീസും നല്‍കും.
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ് നൽകാൻ തീരുമാനം. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. അന്തിമ അനുമതിക്ക് മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും.
സർക്കാർ വാഹനങ്ങൾക്ക് KL- 99 എന്ന സീരിസ് ആകും അനുവദിക്കുക.സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് .KL- 99 - A സീരീസും
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL- 99 B യും, തദ്ദേശ സ്ഥാപനങ്ങൾക്ക് KL- 99 - Cയും ,സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL- 99 സീരീസുമായിരിക്കും നല്‍കുക.

0 Comments