ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി സ്മാർട്ട് കാർഡിലേക്ക് മാറാൻ അപേക്ഷിക്കേണ്ടത് എങ്ങിനെ?
♦️www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
♦️ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
♦️സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
♦️Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
♦️RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
♦️കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
♦️നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
0 Comments