Ticker

6/recent/ticker-posts

Header Ads Widget

മലപ്പുറം വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവറുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കു സമീപം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം.

ചരക്കുമായെത്തിയ ലോറി പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണു അപകടം. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതീവ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വട്ടപ്പാറ വളവ് സ്ഥിരം അപകട മേഖലയാണ്.



Post a Comment

0 Comments